മഞ്ഞപ്ര: തവളപ്പാറ ചിറമേൽ വീട്ടിൽ ജോസ് (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തവളപ്പാറ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കൊച്ചുത്രേസ്സ്യ. മക്കൾ: പ്രിൻസി, മാർട്ടിൻ. മരുമക്കൾ: പീറ്റർ, സെലിൻ.