അങ്കമാലി: സി.എസ്.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ഇന്ന് അംബേദ്കർ അനുസ്മരണം നടത്തും. വൈകിട്ട് 5ന് സി.എസ്.എ ഹാളിൽ കൗൺസിലർ പോൾ ജോവർ ഉദ്ഘാടനം ചെയ്യും. പു.ക.സ ഏരിയാ സെക്രട്ടറി ഷാജി യോഹന്നാൽ അനുഗ്രഹ പ്രഭാഷണം നടത്തും.