death

കാലടി: തുറവൂർ വാതക്കാട് നെയ്യശേരി സെബാസ്റ്റ്യൻ (59) ലണ്ടനിൽവച്ച് നിര്യാതനായി. ഭാര്യ: റോസിലി (ലണ്ടൻ) നീലീശ്വരം കോന്നൂനൂരാൻ കുടുംബാംഗമാണ്. മക്കൾ: ജോൺ ഗാബ്രീസ്, ജോയൽ (ലണ്ടൻ). സംസ്കാരം പിന്നീട്.