santha-joseph-75

തൃപ്പൂണിത്തുറ: മുണ്ടംവേലി സാന്റമരിയ പബ്ലിക് സ്‌കൂൾ റിട്ട. പ്രിൻസിപ്പൽ ഇരുമ്പനം പുതിയ റോഡ് ജംഗ്ഷനടുത്ത് റിഫൈനറി റോഡിൽ വാലിഹൈറ്റ്‌സ് അപ്പാർട്ട്‌മെന്റ് മാപ്പിളശേരിയിൽ എം.എക്‌സ്. ജോസഫിന്റെ ഭാര്യ ശാന്ത ജോസഫ് (75 - ടോക്ക് എച്ച് പബ്ലിക് സ്‌കൂൾ മുൻ അദ്ധ്യാപിക) നിര്യാതയായി. സംസ്‌കാരം നാളെ (ഞായർ) രാവിലെ 11.30ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പ​ള്ളി സെ​മി​ത്തേരി​യിൽ. മക്കൾ: ഷാൻലിസ് സഞ്ജു, ശിവാനി സാറാ ജോസഫ്. മരുമക്കൾ: സഞ്ജു ഫ്രാൻസിസ്, അനിൽ ആന്റണി.