
കാഞ്ഞിരമറ്റം: കാളിയാംതടത്തിൽ ഉലഹന്നാൻ (100) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് സെന്റ് ജോർജ് സ്ലീബ പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: മേരി, ചെറിയാൻ, ലീല, സാജു, സണ്ണി. മരുമക്കൾ: സ്കറിയ, അല്ലി, ജോർജ് ജോസഫ്, സുനി, സുനിത.