p

 

ഗോൾ ചിരി...കേരള ഫുട്ബാൾ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന വനിതാ ഫുട്ബാൾ ലീഗിന്റെ പ്രചരണാർത്ഥം കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടന്ന സൗഹൃദ മത്സരത്തിൽ കളിക്കാനിറങ്ങുന്ന നടി റിമ കല്ലിങ്കൽ