കോലഞ്ചേരി: പുറ്റുമാനൂർ ഗവ. യു.പി സ്കൂളിലേക്ക് എൽ.പി.എസ്.എ അദ്ധ്യാപക ഒഴിവുണ്ട്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ തിങ്കളാഴ്ച ഉച്ചക്ക് 2 ന് അസൽ രേഖകളുമായി സ്കൂൾ ഓഫീസിൽ ഹാജരാകണം.