ആലുവ: കീഴ്മാട് ഐക്യവേദി സൊസൈറ്റിപ്പടിയിൽ സംഘടിപ്പിക്കുന്ന അയ്യപ്പൻപൂജ വിളക്ക് മഹോത്സവം ഇന്ന് നടക്കും. വൈകിട്ട് ഏഴിന് ദീപാരാധനയും തുടർന്ന് ശാസ്താംപാട്ട്, ചിന്ത്, തായമ്പക, അന്നദാനം, എതിരേൽപ്പ് എന്നിവയും നടക്കും.