nalini

ആലുവ: നൊച്ചിമ വിനോദ് നിവാസിൽ പരേതനായ വിദ്യാധരപ്പണിക്കരുടെ ഭാര്യ നളിനി പണിക്കർ (84) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് രവിപുരം പൊതുശ്മശാനത്തിൽ. മക്കൾ: വിജയ, വിമല, വിജി വിനോദ്, വിനീത, വിജു. മരുമക്കൾ: രാജസുന്ദരൻ, ഗോപി, മോഹനൻ, മിനി.