kuttan-71

അങ്കമാലി: മഞ്ഞപ്ര കരിങ്ങാലിക്കാട് ആലമറ്റം കുട്ടൻ (71) നിര്യാതനായി. സംസ്​കാ​രം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവള​പ്പിൽ. ഭാര്യ: അംബുജാക്ഷി. മക്കൾ: രാജീവ്, പ്രജീപ്. മരു​മക്കൾ: സിനി, മ​ഞ്ജു.