കാലടി: തോട്ടകം കോച്ചാപ്പിള്ളി പാപ്പുവിന്റെ മകൻ ബാബു (53) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് മാണിക്യമംഗലം സെന്റ് റോക്കിസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മിനി. മക്കൾ: ആൻസിയ, ആൽബിൻ, ആൻസൺ.