victoria

വൈപ്പിൻ: റിട്ട. അദ്ധ്യാപിക ചിലവന്നൂർ വള്ളുവശേരി പരേതനായ പാപ്പുവിന്റെ ഭാര്യ വിക്ടോറിയ (93) നിര്യാതയായി. മക്കൾ:മോളി, ജാൻസി (റിട്ട. അദ്ധ്യാപിക), ജോർജ് റാഫേൽ (ആർ.പി.ജി കൺസൾട്ടന്റ്സ്). മരുമക്കൾ:ബി.ടി. ജോഷി, പ്രൊഫ. രേഖ കെ.ജയിംസ് (കുസാറ്റ് ), പരേതനായ പി.ജെ. പ്ലാവിയൻസ്.