
പെരുമ്പാവൂർ: കുറുപ്പംപടി പനിച്ചയം ചെമ്മായത്ത് വീട്ടിൽ ശശിധരൻ (71) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സി.എസ്. അരുൺ (സി.പി.ഒ പെരുമ്പാവൂർ), സി.എസ്. ദിലീപ് (ബി.ജെ.പി. കുറുപ്പംപടി മണ്ഡലം ജനറൽ സെക്രട്ടറി), ദിവ്യ സലി (പഞ്ചായത്ത് അംഗം, വാരപ്പെട്ടി). മരുമക്കൾ: മഞ്ജു, സീതു, എം.കെ.സലി.