
വൈപ്പിൻ: പള്ളിപ്പുറം ജനഹിത ബീച്ച് റോഡ് മാളിയേക്കൽ പരേതനായ ജോർജിന്റെ ഭാര്യ ട്രീസ (76) നിര്യാതയായി. മക്കൾ: ഷാലറ്റ് (എച്ച്.എം, സെന്റ് റോക്കീസ് എൽ.പി സ്‌കൂൾ പള്ളിപ്പുറം), ഷെർബി (കിഡ്‌സ് കോട്ടപ്പുറം), ജെയ്‌നി (അദ്ധ്യാപിക, സെന്റ് മൈക്കിൾസ് എൽ.പിസ്‌കൂൾ കോട്ടപ്പുറം), ഷൈജു (കാനഡ). മരുമക്കൾ: ജോയി (റിട്ട.നേവി), പീറ്റർ (ബിസിനസ്), ടൈറ്റസ് (മർച്ചന്റ് നേവി), ജിസ (കാനഡ).