
കോതമംഗലം: അയ്യങ്കാവ് അത്തിപ്പിള്ളിൽ സി.വി. പ്രേംകുമാർ (76) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: നിർമ്മല (റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി). മക്കൾ: ജഗദീഷ്‌കുമാർ (അദ്ധ്യാപകൻ, തൃക്കാക്കര മോഡൽ എൻജിനീയറിംഗ് കോളേജ്), ശ്രീകുമാർ (സോഫ്റ്റ്‌വെയർ എൻജിനിയർ, ബംഗളൂരു), ശ്രീകല (അദ്ധ്യാപിക, തർബിയത്ത് ഹയർ സെക്കൻഡറി സ്കൂൾ, മൂവാറ്റുപുഴ). മരുമക്കൾ: രേണു, ഷീന, ഓംപ്രകാശ് (അസിസ്റ്റന്റ് എക്‌സി. എൻജിനിയർ, കൊച്ചി കോർപ്പറേഷൻ).