
കടവന്ത്ര: കെ.പി വള്ളോൻ റോഡ് എലിഞ്ഞേരി താമരശേരിലൈൻ ശ്രീജിത് നിവാസിൽ പരേതനായ ജെ.എസ്. ഉണ്ണിത്താന്റെ മകൻ സജിത്ത് (47) നിര്യാതനായി. ഭാര്യ: പ്രിയ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊല്ലം ചാത്തന്നൂരിലുള്ള കൊച്ചുവീട് മീനാടുള്ള വീട്ടുവളപ്പിൽ. അമ്മ: രാധാമണിഅമ്മ.