ആലുവ: യു.ഡി.എഫ് ആലുവ നിയോജകമണ്ഡലം നേതൃയോഗം ഇന്ന് വൈകിട്ട് നാലിന് ആലുവ കോൺഗ്രസ് ഓഫീസിൽ ചേരും. ചെയർമാൻ ലത്തീഫ് പൂഴിത്തറ അദ്ധ്യക്ഷത വഹിക്കുമെന്ന് കൺവീനർ എം.കെ.എ ലത്തീഫ് അറിയിച്ചു.