കൊച്ചി: പോളിമർ സയൻസ് ആൻഡ് റബ്ബർ ടെക്‌നോളജി വകുപ്പിൽ ബി ടെക്ക് പോളിമർ സയൻസ് ആൻഡ് എൻജിനിയറിംഗ് കോഴ്‌സിലും 3-ാം സെമസ്റ്റർ ലാറ്ററൽ എൻട്രി സ്‌കീമിൽ ഒഴിവുള്ള സീറ്റിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ 14 ന് രാവിലെ 10 ന് വകുപ്പ് ഓഫീസിൽ നടക്കും. വിവരങ്ങൾക്ക്: admissions.cusat.ac.in

 വിദേശഭാഷാ വകുപ്പിൽ പാർട്ട് ടൈം സായാഹ്ന ഓൺലൈൻ ജാപ്പനീസ് കോഴ്‌സിൽ ഒഴിവുള്ള സീറ്റിലേക്ക് 14 ന് 11 മണിക്ക് വകുപ്പ് ഓഫീസിൽ സ്പോട്ട് അഡ്മിഷൻ നടക്കും. വിവരങ്ങൾക്ക് : 6282167298, defl@cust.ac.in