മൂവാറ്റുപുഴ: മൂവാറ്റുപുഴ എസ്.എൻ.ഡി.പി.ഹയർസെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്. ടി (ഫിസിക്കൽ സയൻസിന് ) ഗസ്റ്റ് ലക്ച്ചറുടെ ഒരു ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം 17ന് രാവിലെ 11ന് സ്കൂളിൽ നേരിട്ട് ഹാജരാകേണ്ടതാണ്. വിദ്യാഭ്യാസ വകുപ്പിന്റെയും കേരള സർക്കാരിന്റെയും നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും നിയമനമെന്ന് സ്കൂൾ മാനേജർ വി.കെ. നാരായണൻ അറിയിച്ചു.