p

റോഡിന് നടുവിൽ പോസ്റ്റായി...വീതികൂട്ടി ടാറിംഗ് നടത്തിയ റോഡിന്റെ നടുവിൽ നിൽക്കുന്ന ടെലഫോൺ പോസ്റ്റുകൾ. തമ്മനം പുല്ലേപ്പടി റോഡിൽ നിന്നുള്ള കാഴ്ച