ആലങ്ങാട്: കരുമാല്ലൂർ സേവാഭാരതിയും സുദർശൻജി സേവാഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ-ശ്രമം സൗജന്യ രജിസ്‌ട്രേഷനും കാർഡ് വിതരണവും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 4വരെ പുറപ്പിള്ളിക്കാവ് ക്ഷേത്ര ഊട്ടുപുരയിൽ നടക്കും. ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണം: ഫോൺ: 9446274456.