ആലങ്ങാട്: ബി.ജെ.പി. കരുമാല്ലൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികളായി സി.ഡി. സന്തോഷ്, പി.കെ. സുബ്രഹ്‌മണ്യൻ, ജെയിംസ് മഞ്ഞളി, രജനി മുരളി (വൈ. പ്രസിഡന്റുമാർ) ബൈജു ശിവൻ, അഡ്വ. രതീഷ്, സുനിൽ ജോസഫ്, വത്സല രവീന്ദ്രൻ, സീന സുഭാഷ് (ജോ. സെക്രട്ടറിമാർ), ജയ ഗോപി (ട്രഷറർ) എന്നിവരെയും മോർച്ച അദ്ധ്യക്ഷരായി പ്രതുൽ പ്രദീപ് (യുവ) സി.കെ. സുധാകരൻ (എസ്.സി), മായ പ്രകാശൻ (മഹിള), വിമൽ ജോസ് (ന്യൂനപക്ഷ), മനു കുമാർ(ഒ.ബി.സി.) എന്നിവരെയും നാമനിർദ്ദേശം ചെയ്തു.