ട്രിച്ചിയിൽ നിന്ന് തിരുവനന്തപുരം ഐ.എസ്.ആർ.ഒയിലേക്ക് കൊണ്ടുപോകുന്ന കൂറ്റൻ യന്ത്രം. കുമ്പളം ടോൾ പ്ളാസ കടക്കാൻ കഴിയാതെ വന്നതോടെ വാഹനത്തിൽ നിന്ന് ഇറക്കി ക്രെയിൻ ഉപയോഗിച്ച് മറുവശത്ത് എത്തിച്ചപ്പോൾ.
വീഡിയോ -എൻ.ആർ.സുധർമ്മദാസ്