കൊച്ചി: ഫോർട്ട് കൊച്ചി സബ് കളക്ടറുടെ കാര്യാലയത്തിൽ ഭൂമി തരംമാറ്റുന്നതുമായി ബന്ധപ്പെട്ട് 2019ൽ തീർപ്പ് കൽപിക്കാൻ ബാക്കി നിൽക്കുന്ന അപേക്ഷകൾ തീർപ്പാക്കാൻ 2022 ജനുവരി ആറിന് അദാലത്ത് നടത്തും.