കൊച്ചി: കെ.കെ.എൻ.ടി.സി സമ്പൂർണ നിർവാഹക സമിതി യോഗം നടന്നു. സംസ്ഥാന പ്രസിഡന്റ് കെ.പി. തമ്പി കണ്ണാടൻ അദ്ധ്യക്ഷത വഹിച്ചു. ജോസ് കപ്പിത്താൻ പറമ്പിൽ, എൻ.എൽ. മൈക്കിൾ, സലോമി ജോസഫ്, എം.എം. രാജു, പി. കുഞ്ഞിരാമൻ, സാംസൻ അറക്കൽ, കെ.ഡി. ഫെലിക്‌സ്, ജെസി ഡേവിസ്, എൻ. വേണുഗോപാലൻ മാസ്റ്റർ, പി.സി. തോമസ് മാസ്റ്റർ, എ. കുഞ്ഞമ്പു, വക്കച്ചൻ തുരുത്തിയിൽ, എ. രാഘവൻ, കെ. വിജയൻ, ജോൺസൺ പുന്നമൂട്ടിൽ, ഷാജി ടി.എ, ജോസഫ് പി.ജെ, സി.എ ബേബി എന്നിവർ പങ്കെടുത്തു സംസാരിച്ചു.