indira80

ചേന്ദമംഗലം: കിഴക്കുംപുറം പായിത്തറ ഇന്ദിര (80) നിര്യാതയായി. സംസ്കാരം ഇന്ന് 11ന് കോട്ടയിൽ കോവിലകം ശ്മശാനത്തിൽ. ഭർത്താവ്: നാരായണൻകുട്ടി. മകൻ: ഭരതൻ. മരുമകൾ: സുഭാഷിണി.