കാലടി: കുറ്റിലക്കര തൊട്ടിപ്പറമ്പിൽ വീട്ടിൽ പരേതനായ നാണുവിന്റെ മകൻ രവി (60) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് കാലടി പഞ്ചായത്ത് പൊതുശ്മശാനത്തിൽ. ഭാര്യ: ഗീത. മക്കൾ: മിഥുന, മനു.