m-b-rajesh

ഇടനെഞ്ചിന്റെ കഥ...എറണാകുളം ഐ.എം.എ ഹൗസിൽ ഡോ. ജോ. ജോസഫ് എഴുതിയ "ഹൃദയപൂർവ്വം ഡോക്ടർ" പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച ശേഷം നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് രചയിതാവ് ഡോ. ജോ. ജോസഫുമായി സൗഹൃദ സംഭാഷണത്തിൽ. ഡോ. ജോസ് ചാക്കോ പെരിയപ്പുറം സമീപം

.