
കൊച്ചി: ഇന്നലെ ജില്ലയിൽ 543 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 535 പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ.
ഇന്നലെ 768 പേർ രോഗമുക്തി നേടി. 1354 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുനിരീക്ഷണത്തിൽ ഇപ്പോൾ 23,131 പേരുണ്ട്. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 5998. ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 6.74 ആണ്.
ഇന്നലെ 6,429 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. 683 എണ്ണമാണ് ആദ്യഡോസ്. ജില്ലയിൽ ഇതുവരെ 52,55,010 ഡോസ് വാക്സിനുകൾ നൽകി. നാണ് നൽകിയത്. 3012839 ആദ്യ ഡോസ് വാക്സിനും, 2242171 സെക്കൻ്റ് ഡോസ് വാക്സിനും നൽകി.