cycle

എറണാകുളം മേനകയിലെ ബ്രോഡ്‌വേയിലെ സൈക്കിൾ ഷോപ്പിൽ നിന്ന് കുട്ടികളുടെ സൈക്കിൾ തലയിൽ ചുമന്ന് മ‌ടങ്ങുന്ന യുവാവ്.