
മൂവാറ്റുപുഴ: വാളകം ചെറിയഊരയം തച്ചിലാത്ത് ടി.ആർ. ഗോപി (71) നിര്യാതനായി. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിയായ ഗോപി നാല്പത് വർഷമായി മൂവാറ്റുപുഴ എയ്ഞ്ചൽ വോയ്സ് ഗാനമേള സമിതിയിലെ തബലിസ്റ്റായിരുന്നു. തബല അദ്ധ്യാപകനായിരുന്നു. ഭാര്യ: രമണി. മക്കൾ: രമ്യ, രാഹുൽ. മരുമകൻ: ലിജേഷ്.