മൂവാറ്റുപുഴ: മുളവൂർ പുതുശേരിക്കുടിയിൽ മക്കാറിന്റെ ഭാര്യ സൈനബ മക്കാർ (78) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11.30 ന് പെരുമറ്റം ജുമാ മസ്ജിദ് കബർസ്ഥാനിൽ. മക്കൾ: പി.എം. അസീസ് (പായിപ്ര ഗ്രാമപഞ്ചായത്ത് അംഗം), നസീർ പി. മുഹമ്മദ് , പി.എം അബ്ദുൾ റഷീദ് (ഇരുവരും പി.ഡബ്ല്യു.ഡി കോൺട്രാക്ടർമാർ), പി.എം. സുധീർ (ബിസിനസ്), സുഹ്റ, ഉമൈറ, നബീസ. മരുമക്കൾ: ആമിന അസീസ്, ജമീല നസീർ, ജമീല റഷീദ്, സൗമ സുധീർ, അലിയാർ, സെയ്ത്, കോയാൻ.