
മൂവാറ്റുപുഴ: കല്ലൂർക്കാട് കലൂർ പുന്നയ്ക്കൽ കമലാക്ഷി (85) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് തൊടുപുഴ മുട്ടം കോളപ്രയിലുള്ള മകന്റെ വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ പത്മനാഭൻ. മക്കൾ: വിശ്വംഭരൻ, ശശി, സുധ, അനിത, ദാസൻ, സലി, ബിജു. മരുമക്കൾ: തങ്കമ്മ, ജാനമ്മ, കരുണൻ, നാരായണൻകുട്ടി, ദാസൻ, സിന്ധു.