കൊച്ചി കടവന്ത്ര റീജിയണൽ സ്പോർട്സ് സെന്ററിൽ നടക്കുന്ന സംസ്ഥാന സെപക്തക്രോ ജൂനിയർ ചാമ്പ്യൻഷിപ്പിൽ വനിതകളുടെ മത്സരത്തിൽ മലപ്പുറത്തിനെതിരെ കാസർകോഡ് താരത്തിന്റെ സ്ട്രൈക്ക്