കുറുപ്പംപടി: രായമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്നു മുതൽ രാവിലെ 9 മുതൽ 1.30 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 6 വരെയും ഡോക്ടറുടെ സേവനം ഉണ്ടായിരിക്കുന്നതാണെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. അജയകുമാർ അറിയിച്ചു.