പെരുമ്പാവൂർ: മണ്ണാർക്കാട് താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മലബാർ കലാപം പുനർവായനയുടെ ഭാഗമായി 18ന് വൈകിട്ട് 4ന് സായാഹ്ന സെമിനാറും അവാർഡ് ജേതാവായ (ഭിന്നശേഷി പ്രവർത്തനം ) അച്ചുതൻ പനച്ചികുത്തിനെ ആദരിക്കലും നടക്കും. കെ. ടി.ഡി.സി. ചെയർമാൻ പി.കെ.ശശി സെമിനാർ ഉദ്ഘാടനം ചെയ്യും.