കൊച്ചി: അഖില ഭാരതീയ പൂർവ സൈനിക് സേവാ പരിഷത്തിന്റെ 9-ാം സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡന്റ് മേജർ ജനറൽ ഡോ.പി. വിവേകാനന്ദൻ ഉദ്ഘാടനം ചെയ്തു. ദേശീയ അദ്ധ്യക്ഷൻ ലഫ്. ജനറൽ വി .കെ. ചതുർവേദി , ഡോ. ജെ .പി. ശർമ്മ, മേജർ അമ്പിളിലാൽ കൃഷ്ണ, എസ്. സുദർശൻ , മുരളീധര ഗോപാൽ , എസ്. സഞ്ജയൻ എന്നിവർ സംസാരിച്ചു.