കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രം: തിരുവുത്സവത്തിൽ
ഭാരതീയ ഗുരുസങ്കൽപ്പം എന്ന വിഷയദത്തിൽ ബ്രഹ്മശ്രീ ഹരികൃഷ്ണൻ നമ്പൂതിരിയുടെ പ്രഭാഷണം രാവിലെ 11.30 ന്
ലളിത കലാ അക്കാഡമി ആർട്ട് ഗ്യാലറി : ഫെസ്റ്റിവൽ ഒഫ് പോയിന്റിലിസം ആർട്ട് എക്സിബിഷൻ രാവിലെ 11.30 ന്
നെട്ടേപ്പാടം സത്സംഗ മന്ദിരം: തത്വ ബോധം ക്ലാസും ഭഗവത്ഗീതാ ക്ലാസും വൈകിട്ട് ആറിന്