ചോറ്റാനിക്കര: എരുവേലി പേണാട്ട് തോമസിന്റെ ഭാര്യ മേരി (89 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മുളന്തുരുത്തി മാർത്തോമ പള്ളി സെമിത്തേരിയിൽ. മക്കൾ: ചിന്നമ്മ, പൗലോസ്, വർഗീസ്, കുഞ്ഞമ്മ, രാജു, മരുമക്കൾ: പരേതനായ ജോർജ്, ആനി, ലിനി, ജോണി, ജിജി.