അങ്കമാലി: ബി.ജെ.പി മണ്ഡലം ഭാരവാഹികളെ പ്രസിഡന്റ് എൻ.മനോജ് പ്രഖ്യാപിച്ചു. അഡ്വ.വി.എൻ.സുഭാഷ്, അനീഷ് രാമചന്ദ്രൻ, കെ.കെ.മാധവൻ, അംബിക സുബ്രഹ്മണ്യൻ (വൈസ് പ്രസിഡന്റുമാർ), ഇ,എൻ. അനിൽ, കെ.വി. ബിന്ദു (ജനറൽ സെക്രട്ടറിമാർ), എ.വി. രഘു, ജുവാൻ തെറ്റയിൽ, ജി. ശ്രീകുമാർ, ബിന്ദു സുധാകരൻ, ദിവ്യ അനിൽകുമാർ (സെക്രട്ടറിമാർ), ശ്രീജിത്ത് കാരാപ്പിള്ളി (ട്രഷറർ), പി.ടി. ശശി (സെൽ കോർഡിേനറ്റർ), മോർച്ചാ ഭാരവാഹികളായി അരുൺ സെബി (യുവമോർച്ച), വിജി സജീവ് (മഹിളാ മോർച്ച), കെ.എം. ദിനേശൻ (ഒ.ബി.സി മോർച്ച), എ.എ.കമൽ (എസ്.സി മോർച്ച ), ടി.എസ്.ചന്ദ്രൻ (കർഷക മോർച്ച), ഗ്ലോബി ജോർജ്ജ് (ന്യൂനപക്ഷ മോർച്ച) എന്നിവരെ പുതിയ ഭാരവാഹികളായി ജില്ലാ പ്രസിഡന്റിന്റെ അനുമതിയോടെ പ്രഖ്യാപിച്ചു.