പറവൂർ: വാണിയക്കാട് കൊച്ചിന്റ്യാപറമ്പിൽ പരേതനായ വേലാണ്ടിയുടെ മകൻ ചിന്നപ്പൻ (72) നിര്യാതനായി. ഭാര്യ: ബേബി. മകൾ: ബിജിലക്ഷ്മി. മരുമകൻ: ജനീഷ്.