paily-devasi-81

നീറിക്കോട്: കോട്ടപ്പുറം കൈത്തറിറോഡ് കൈനാട്ട് പൈലി ദേവസി (81) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ജോസ്, ജോയി, പരേതനായ ജോളി.