പറവൂർ: തോന്നിയകാവ് - തൃക്കപുരം റോഡിൽ മഹിളപ്പടിയിൽ കലുങ്കിന്റെ ഭാഗത്ത് ടൈൽ വിരിക്കുന്നതിനാൽ നാളെ (ബുധൻ) മുതൽ നിർമ്മാണം പൂർത്തിയാവുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു.