കുറുപ്പംപടി : കോൺഗ്രസ് മുടക്കുഴ മണ്ഡലം കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായ പി.കെ.രാജുവിന്റെ നിര്യാണത്തിൽ മുടക്കുഴ പൗരാവലി അനുശോചന യോഗം ചേർന്നു. എൽദോസ് കുന്നപ്പിളളി എം.എൽ.എ , ഒ.ദേവസി, കെ.പി.വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, ജോബി മാത്യു, ജോഷി തോമസ്, ഷൈമി വർഗീസ്, എ.ടി.അജിത്കുമാർ, ലൈജു തോമസ്, കെ.ജെ. മാത്യു, ജോസ് എ.പോൾ, എൽദോ പാത്തിക്കൽ, പി.പി.ശിവരാജൻ, എൻ.പി.രാജീവ്, ടി.കെ.സണ്ണി എന്നിവർ സംസാരിച്ചു.