kaulsalya76

പെരുമ്പാവൂർ: ഒക്കൽ നമ്പിള്ളി പരേതനായ തത്തുപറ ഗോപിയുടെ ഭാര്യ കൗസല്യ (76) നിര്യാതയായി. മക്കൾ: സജീവ്, സാജൻ, സന്ധ്യ. മരുമക്കൾ: മിനി, പ്രീതി, സജീവ്.