devassi97

പറവൂർ: മടപ്ലാതുരുത്ത് ഒമ്പതാം വാർഡ് സെന്റ് ജോർജ് റോഡിൽ കളത്തിൽ ദേവസി (97) നിര്യാതനായി. ഭാര്യ: മേരി (കുഞ്ഞമ്മ). മകൻ: ജോൺസൺ. മരുമകൾ: പ്രിൻസി.