മാഞ്ഞാലി: മാട്ടുപുറം കരിയത്തിപിള്ളി കുഞ്ഞുമുഹമ്മദിന്റെ മകൻ മുഹമ്മദ് ഹനാൻ (32) നിര്യാതനായി. ഭാര്യ: ഹസ്ന. മകൾ: ഹാദിയ. മാതാവ്: ആബിദ.