മാറാടി: എയ്ഞ്ചൽ വോയ്‌സ് വെള്ളാരംപാറയ്ക്കൽ ഫിലിപ്പോസ് മത്തായി (81, റിട്ട.എ.സ്.ഐ) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സുമി, സന്ധ്യ, സജേഷ്. മരുമക്കൾ: ഷാജി, ഷിജു, ജിനി.