നിറചിരിയോടെ...എറണാകുളം കളമശേരി ആശിഷ് ഹാളിൽ ആരംഭിച്ച ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,മന്ത്രി പി. രാജീവ് എന്നിവരുമായി സംഭാഷണത്തിൽ