ഉള്ളിൽ കനമുള്ളതൊന്നുമില്ല...കളമശേരി ആശിഷ് ഹാളിൽ ഇന്നലെ ആരംഭിച്ച സി.പി.എം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധികൾക്കുള്ള തുണിസഞ്ചി തുറന്നു നോക്കുന്നു.ഫോട്ടോ:ജോഷ്‌വാൻ മനു